കോയിവിള: കോടത്തയിൽ പരേതനായ ഭാസ്‌കരൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ് കുറുപ്പ്, സുഭാഷ് കുറുപ്പ്, സുനിൽ, സുദേവക്കുറുപ്പ്. മരുമക്കൾ: ശ്രീലത കുമാരി, പ്രീതാകുമാരി, ജയന്തി, മിനി. സഞ്ചയനം 22ന് രാവിലെ 7ന്.