പാവുമ്പ തെക്ക്: സാബു ഭവനത്തിൽ (കനായിൽ) പരേതനായ തങ്കച്ചന്റെ ഭാര്യ കുഞ്ഞുമോൾ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് സെന്റ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: സാബു, സജിത, സൗമ്യ. മരുമക്കൾ: ജാലിൽ, റെജി, പ്രിൻസ്.