sunil-kumar-41

പുനലൂർ: കരവാളൂർ നീലാമ്മാൾ സൂര്യാ ഭവനിൽ പരേതനായ ശശിധരൻ നായരുടെയും സരസ്വതിയുടേയും മകൻ സുനിൽകുമാർ (41) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജയശ്രീ (ഇന്ദു). മക്കൾ: സൂരജ്, സൂര്യ.