raju-t-53

കൊല്ലം: പേരൂർ യദുകുലം വീട്ടിൽ ടി. രാജു (53) നിര്യാത​നായി. ഭാര്യ: ദിവ്യ രാജു. മക്കൾ: രേവന്ത് കൃഷ്ണ, കൃഷ്ണ​വേണി. മരണാനന്തര കർ​മങ്ങൾ 22ന് രാവിലെ 6ന്.