പുത്തൂർ: ആനക്കോട്ടൂർ ബിജു ഭവനിൽ കരുണാകരൻ (82) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഷൈലജ, ജലജ, ബിജു. മരുമക്കൾ: ശാർങ്‌ഗധരൻ, രാജേന്ദ്രൻ, രമ്യ.