വേങ്ങൂർ: എബനേസർ ഹോമിൽ (മങ്കാട്ട്) ജി. ഫിലിപ്പോസിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ മേരിക്കുട്ടി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഷാജി ഫിലിപ്പ്, ലിസി, സി.പി. രാജു, സി.പി. ബിജു, ജെസി. മരുമക്കൾ: സൂസമ്മ, കെ. തോമസ്, ജിജി, ലിസി, കെ.വൈ. ഡാനിയേൽ.