തേവലക്കര: പടിഞ്ഞാറ്റക്കര ശാന്തി നിവാസിൽ (പുത്തൻവീട്) പ്രസന്നനാഥൻപിള്ള (60) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: പിഞ്ചു, പ്രവീഷ്. മരുമക്കൾ: ഹരികുമാർ, അശ്വതി. സഞ്ചയനം 22ന് രാവിലെ 7ന്.