devaki-g-76

കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് മുട്ടത്ത് വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ജി. ദേവകി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ഉദയഭാനു (പൂവറ്റൂർ ടൗൺ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി), ഉഷാദേവി, ഉല്ലാസ് (ഗുരുകൃപ കൺസ്ട്രക്ഷൻസ്), ഉമേഷ്. മരുമക്കൾ: പി.ജയ, രാധാകൃഷ്ണൻ (എക്സ് സർവീസ്), മഞ്ചു ഉല്ലാസ്, സ്വീഷ്മ ഉമേഷ്.