rameshan-k-78

കു​ടി​ക്കോ​ട്: മു​ല്ല​ശേ​രി മു​ക്ക് കാർ​ത്തി​ക​യിൽ കെ. ര​മേ​ശൻ (78, റി​ട്ട. സീ​നി​യർ അ​ഗ്രി​ക്കൾ​ച്ച​റൽ അ​സി​സ്റ്റന്റ്​) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി. ആ​ന​ന്ദ​വ​ല്ലി (റി​ട്ട. എ​ച്ച്.എ​സ്.എ). മ​ക്കൾ: ആർ. പ്ര​ജീ​ഷ് (സ​തോൺ റെ​യിൽ​വേ, തി​രു​വ​ന​ന്ത​പു​രം), പ്രീ​തി ര​മേ​ശ് (ഇ​ക്ക​ണോ​മി​ക് ആൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്​സ് ഡി​പ്പാർ​ട്ട്‌​മെന്റ്, കൊ​ല്ലം). മ​രു​മ​ക്കൾ: രാ​ധി​ക, എ​സ്. അ​ഭി​ലാ​ഷ് (പോ​സ്റ്റൽ ഡി​പ്പാർ​ട്ട്‌​മെന്റ്, കൊ​ല്ലം).