mariyamma-62

ഓയൂർ: ചെങ്ങമനാട് തരകൻസ് വില്ലയിൽ വർഗീസ് തരകന്റെ ഭാര്യ മറിയാമ്മ (62, ലീലാമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെങ്ങമനാട് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ: ലിവിം മറിയം തരകൻ, ആൻ മറിയം തരകൻ. മരുമക്കൾ: ഡോ. സാബൻ സ്കറിയ, റമിൻ ആവിക്കോട്.