കണ്ണനല്ലൂർ: തോട്ടുവിള വീട്ടിൽ ക്ലീറ്റസ് ജോസഫ് (57, ജോയി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു ക്ലീറ്റസ്. മക്കൾ: ജോമോൾ, പ്രീതി. മരുമക്കൾ: സജ്നു, ലെനിൻ.