കായില: കളീല് പൊയ്കയിൽ (സന്തോഷ് ഭവൻ) സി.പി. രവീന്ദ്രൻ നായർ (76) നിര്യാതനായി. ഭാര്യ: വി.എസ്. അംബികാദേവി. മക്കൾ: മഞ്ജുള, സന്തോഷ്, ഊർമ്മിള. മരുമക്കൾ: ആർ. സേതുനാഥ് (കൊല്ലം ജില്ലാ ഗവ. പ്ലീഡർ), വിനോദ് ചന്ദ്രൻ. സഞ്ചയനം 23ന് രാവിലെ 7ന്.