കൊല്ലം: പോളയത്തോട് നാഷണൽ നഗർ- 41 ചന്ദ്രഭവനിൽ പരേതരായ ചെല്ലപ്പന്റെയും സരോജിനിയുടെയും മകൻ സുഗുതൻ (62) നിര്യാതനായി. സഹോദരങ്ങൾ: പ്രതാപചന്ദ്രൻ, സുരേന്ദ്രൻ, സതീഷ് കുമാർ, സുജാത, സുജിത്ത്.