കൊല്ലം: കച്ചേരി ടി.ഡി നഗർ-11 പടിഞ്ഞാറെ മഠത്തിൽ പരേതനായ ജി.എൽ. വാധ്യാറുടെ ഭാര്യ വി. രാജമ്മാൾ (92) നിര്യാതയായി. മക്കൾ: എൽ.വി. ശർമ്മ, എൽ.വി.ആർ. ശർമ്മ, എൽ. നാരായണശർമ്മ, എൽ. ദിവാകരശർമ്മ, എൽ. ഗംഗ, എൽ. ശ്രീനിവാസശർമ്മ, എൽ. മണികണ്ഠശർമ്മ, എൽ. ഗീത. മരുമക്കൾ: വിമല, ഉഷാകുമാരി, വിലാസിനി, ദീപാകുമാരി, വിദ്യാനന്ദൻ, ലത, ശ്രീവിദ്യ, മുരളീധരൻ.