gopinadhanpilla-80

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ സൗഹൃദ നഗർ - 50 ലക്ഷ്മി നിവാസിൽ (പടിഞ്ഞാറ്റുവിളയിൽ) ഗോപിനാഥൻപിള്ള (80) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: രതീഷ് കുമാർ, ഹരീഷ് കുമാർ. മരുമക്കൾ: പ്രിയ, സിനി.