remani-68

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ യു.പി.എസ് നഗർ 150ൽ ഗംഗാധര നിവാസിൽ പരേതനായ ശിവദാസന്റെ ഭാര്യ രമണി (68) കൊവിഡ് ബാധിച്ച് മരിച്ചു. പനിയെ തുടർന്ന് തലചുറ്റി വീണ ഇവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുരയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: മായ, മഞ്ജുഷ, മധുസൂദനൻ. മരുമക്കൾ: മുഖർജി, സന്തോഷ്, സഫല.