vishalakshiamma-80

അ​ഞ്ചാ​ലും​മൂട്: പെ​രു​മൺ പീ​ണ​യ്​ക്കൽ വീട്ടിൽ പ​രേ​തനാ​യ രാ​ഘ​വൻ​പി​ള്ള​യു​ടെ ഭാ​ര്യ വി​ശാ​ലാ​ക്ഷി​അ​മ്മ (80) നി​ര്യാ​ത​യായി. മക്കൾ: ഉ​ണ്ണി​ക്കൃ​ഷ്​ണ​പി​ള്ള, മോ​ഹ​നൻ​പി​ള്ള. മ​രു​മക്കൾ: ത​ങ്ക​മണി, വി​ജ​യ​ശ്രീ. സ​ഞ്ചയ​നം നാളെ രാ​വിലെ 7ന്.