ഉമയനല്ലൂർ: വടക്കുംകര കിഴക്കേചേരി ശ്രീനികേതനിൽ പി. അയ്യപ്പൻപിള്ള (86, റിട്ട. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബി. ഓമനക്കുട്ടിഅമ്മ (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: ഡോ. ഒ. രാജശ്രീ (ആർ.സി.സി, തിരുവനന്തപുരം), എ. രാജേഷ് (ചെന്നൈ). മരുമക്കൾ: എസ്. സാജൻ (ആർക്കിടെക്ട്), എം. ഉമ ഉണ്ണിക്കൃഷ്ണൻ.