നീരാവിൽ: അപ്പൂസ് സ്മൃതിയിൽ പരേതനായ കെ.വി. അപ്പുക്കുട്ടന്റെ ഭാര്യ ഗിരിജ കുമാരി (66) നിര്യാതയായി. മക്കൾ: എ. അജേഷ്, എ. അഞ്ജിത്ത് (പോസ്റ്റ് മാസ്റ്റർ കൊട്ടിയം). മരുമക്കൾ: തുജി (ഫെഡറൽ ബാങ്ക് കുണ്ടറ), ഗീതു. സഞ്ചയനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 21ന് രാവിലെ 8ന്.