നീണ്ടകര: പരിമണം കൊച്ചുപുത്തൻവീട്ടിൽ പരേതനായ എം. ദാമോദരൻപിള്ളയുടെ ഭാര്യ വാമാക്ഷിഅമ്മ (86) നിര്യാതയായി. മക്കൾ: ബാബു, ശോഭ, ഷീല. മരുമക്കൾ: വിജശ്രീ, ശ്രീകുമാരപിള്ള, പരേതനായ ദിലീപ് പ്രകാശ്. സഞ്ചയനം 22ന് രാവിലെ 8ന്.