കരുനാഗപ്പള്ളി: പട. തെക്ക് കരിമ്പാലിൽ വീട്ടിൽ ഹാരീസ് (72) നിര്യാതനായി. ഭാര്യ: ആമിനാബീവി. മക്കൾ: ഷൈനി (ദുബായ്), ഷമീർ (ദുബായ്), ഷംന (ലക്ചറർ, എം.എസ്.എം കോളേജ്, കായംകുളം). മരുമക്കൾ: അബ്ദുൽ റഹീം (ദുബായ്). ഷാനി (ദുബായ്). ഷിഹാർ (റെയിൽവേ).