ചവറ: മുകുന്ദപുരം തൈക്കൂട്ടത്തിൽ പുത്തൻവീട്ടിൽ എം. വാവാകുഞ്ഞ് (68, റിട്ട. സെൻട്രൽ എക്‌സൈസ്) നിര്യാതനായി. ഭാര്യ: ഫാത്തിമബീവി. മക്കൾ: ഷർമില (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്, പത്തനംതിട്ട), ഷാരിജ (അദ്ധ്യാപിക, ജി.എം.എൽ.പി.എസ്, മുകുന്ദപുരം), ഷാഫിറ, ഷാജുഖാൻ (ദുബായ്). മരുമക്കൾ: അബ്ദുൽ ജലീൽ (സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ്, പത്തനംതിട്ട), നൗഷാദ് (പഞ്ചായത്ത് ഡിപ്പാർട്ട്‌മെന്റ്, മലപ്പുറം), അബ്ദുൽ റസാഖ് (ജില്ലാ പഞ്ചായത്ത്, കൊല്ലം), അഷിത (നഴ്‌സ്, ചവറ കുടുംബാരോഗ്യ കേന്ദ്രം).