ഓയൂർ: കട്ടച്ചൽ പുത്തൻ വീട്ടിൽ വില്യം.ജെ. മോസസിന്റെ ഭാര്യ ഗ്രേസി (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെങ്കുളം സെന്റ് പീറ്റേഴ്സ് സി.എസ്.എെ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനു, ഷീബ. മരുമക്കൾ: സലീം ആന്റോ, രാജി.