കൊല്ലം: മുണ്ടയ്ക്കൽ കുളിർമയിൽ പരേതനായ സി.പി. വത്സലന്റെ ഭാര്യ എം. സത്യവതി (83) കാര്യവട്ടം മാങ്കുഴി ശിവത്തിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ. മരണാനന്തര ചടങ്ങുകൾ കൊല്ലത്തെ വസതിയിൽ.