കുണ്ടറ: പെരുമ്പുഴ കാമ്പിക്കട ജലരാജ മന്ദിരത്തിൽ പരേതനായ ഒ. രാഘവൻ ആചാരിയുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: പുഷ്പരാജൻ (റിട്ട. ഇറിഗേഷൻ ഓവർസിയർ), സത്യൻ, അംബിക, തിലകരാജൻ, ദേവരാജൻ (ബി.ജെ.പി കുണ്ടറ മണ്ഡലം വൈസ് പ്രസിഡന്റ്), മിനി. മരുമക്കൾ: പത്മാക്ഷി, കല്പകം, രാജൻ, സിന്ധു, ഉഷ, വിഷ്ണു. സഞ്ചയനം 29ന് രാവിലെ 7ന്.