valsala-k-75

കിഴക്കേ കല്ലട: താഴത്ത്മുറി മണകണ്ടത്തിൽ വീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ കെ. വത്സല (75) നിര്യാതയായി. മക്കൾ: അജി പ്രസാദ്, അജിത. മരുമക്കൾ: രാജേന്ദ്രൻ (കെനിയ), അമ്പിളി. സഞ്ചയനം 21ന്.