anandharajan-72

കരുനാഗപ്പള്ളി: ചെറിയഴീക്കൽ കാെള്ളപ്പുറത്ത് ആനന്ദരാജൻ (72) നിര്യാതനായി. ഭാര്യ: സതിഅമ്മ. മക്കൾ: അനിൽ (ഹെൻട്രി), അനിത, അമ്പിളി. മരുമക്കൾ: ഉദയകുമാർ, മണികണ്ഠൻ, വിജയ. മരണാനന്തര കർമ്മങ്ങൾ ഡിസംബർ 3ന് രാവിലെ 8ന്.