ഗിന്നസ് റിക്കാർഡിനായി കരുനാഗപ്പള്ളിയിലെ ടി.എസ്. കനാലിലൂടെ കൈകാലുകൾ ബന്ധിച്ച് നീന്തിയ ഡോൾഫിൻ രതീഷിന് ക്ഷീണം അകറ്റാൻ വെള്ളം നൽകുന്നു.