paramesharanpilla-90

ശൂരനാട് വടക്ക്: ആനയടി പുലിക്കുളം ഇല്ലിക്കുളത്ത് വടക്കേതിൽ പരമേശ്വരൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: ശാന്തകുമാരിഅമ്മ, മനോഹരൻപിള്ള, വിക്രമൻപിള്ള, ഉഷാകുമാരി, പരേതനായ മധുസൂദനൻപിള്ള. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, പത്മിനികുമാരി, ശ്രീകല, സോമൻപിള്ള, പ്രിയ. സഞ്ചയനം 24ന് രാവിലെ 8ന്.