balanpillai-60

കൊല്ലം: പുന്തലത്താഴം മംഗലത്ത് നഗർ-187 അനൂപ് കോട്ടേജിൽ ബാലൻപിള്ള (60) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത (മോളി). മക്കൾ: അനൂപ്, അനിത. മരുമക്കൾ: പാർവതി, സജീവ്.