paravur-sajeeb
കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാ ഗാന്ധി ജന്മവാർഷിക ദിനാചരണം കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി ജന്മവാർഷിക ദിനാചരണം കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ, ബ്ലോക്ക് സെക്രട്ടറിമാരായ കെ. സുരേഷ്‌കുമാർ, ആർ. ഷാജി, മണ്ഡലം ഭാരവാഹികളായ മനോജ്‌ ലാൽ, ദിലീപ്, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.