ശക്തികുളങ്ങര: വേളൂർ തോപ്പിൽ നെൽസൻ നിക്കോളാസ് (79) നിര്യാതനായി. ഭാര്യ: മരിയമ്മ നെൽസൺ. മക്കൾ: എലിസബത്ത്, സൂസമ്മ, സന്തോഷ്, ജോസ് (യു.എ.ഇ), സജി, അനി (യു.എ.ഇ), ഉഷസ് (സൗദി), ജോസഫ്. മരുമക്കൾ: എസ്. യോഹന്നാൻ, പരേതനായ സിറിൾ ജോസഫ്, ബിന്ദു (അദ്ധ്യാപിക, ഇൻഫന്റ് ജീസസ്), സെലിൻ, ലില്ലി (യു.എ.ഇ), ബെനഡിക്ട്, പരേതനായ ബെൻസൻ, ജോജി.