molamma

ചിറ്റൂർ: മേരിമന്ദിരത്തിൽ ബെനഡിക്ടിന്റെ (ബെർണാഡ്) ഭാര്യ മോളമ്മ (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോൺബ്രിട്ടോ, സുനിത, ആലിസ്. മരുമക്കൾ: ആശ, ഫ്രഡി, രാജു.