suja

കൊല്ലം: രാമൻകുളങ്ങര മമത നഗർ-91 മോണ്ടി ഹൗസിൽ സുദേവന്റെ ഭാര്യ സുജ (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: എസ്. സുധീഷ്, എസ്. സുമേഷ്, എസ്. സുമീഷ. മരുമക്കൾ: ദിവ്യ, ശ്രുതി, കൃദീപ്.