muralidharan

ചാത്തന്നൂർ: മാമ്പള്ളികുന്നം തൊടിയിൽ വീട്ടിൽ ജി. മുരളീധരൻ (59) നിര്യാതനായി. ഭാര്യ: ആർ. രമ. മക്കൾ: എം.ആർ. ഉണ്ണിമായ, എം.ആർ. ചന്തു. മരുമകൻ: കെ. അജയപാൽ.