മൺറോത്തുരുത്ത്: നെന്മേനി തെക്ക് തോട്ടുകര വീട്ടിൽ കുമാരൻ (103) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: അരുണൻ, മംഗലൻ (ബി.ജെ.പി മുൻപഞ്ചായത്ത് സമിതി പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം), ശകുന്തള, മധു, ഉല്ലാസ്. മരുമക്കൾ: ജയകുമാരി, ജയശ്രീ, ചന്ദ്രലത. സഞ്ചയനം 22ന് രാവിലെ 6 ന്.