gopal

പാരിപ്പള്ളി: കരിമ്പാലൂർ കെ.ജി. സദനത്തിൽ ഗോപാലകൃഷ്ണ പിള്ള (74) നിര്യാതനായി. മക്കൾ: കരിമ്പാലൂർ സുനിൽ (മുൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ /ഭരണ സമതി അംഗം, പാരിപ്പള്ളി റൂറൽ സഹകരണ സംഘം), സജിത, സുജ. മരുമക്കൾ: എസ്. സിന്ധു, രാജേഷ്, ആദർശ്. സഞ്ചയനം ഇന്ന്.