lekshmi

കുണ്ടറ: ചെറുമൂട് വൈദ്യശാല മുക്ക് ഗോകുലത്തിൽ സ്വാതന്ത്ര്യ സമര സേനാനി പരേതനായ പന്തിരിയിക്കൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (84) നിര്യാതയായി. മക്കൾ: ശാന്തകുമാരി, പരേതനായ ജയകുമാർ, വേണു വെട്ടിക്കവല. മരുമക്കൾ: മുരളി, ഗീത, സുനിത. മരണാനന്തര കർമ്മം 23ന് രാവിലെ 7ന്.