muh

കരുനാഗപ്പള്ളി: സാരി സെന്റർ ഉടമ പടനായർകുളങ്ങര വടക്ക്, നിഹാദ് മൻസിലിൽ മുഹമ്മദ് കുഞ്ഞ് (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കരുനാഗപ്പള്ളി അഹമ്മദീയ ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ലൈലാബീവി. മക്കൾ: ഹസീന, സലീന, രഹ്‌ന, നിഹാദ് അഹമ്മദ്. മരുമക്കൾ: നജിം (ഗ്ലാസ് പാലസ്, കരുനാഗപ്പള്ളി), ഇസുദ്ദീൻ (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ, സെയിൽസ് ടാക്സ് ), ഹസൻകുഞ്ഞ്, ഹഫ്സ.