കലയപുരം: പാലാഞ്ഞിമുകളിൽ വീട്ടിൽ പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ റോസമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കലയപുരം മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, വർഗീസ്, പൊന്നമ്മ, ലീലാമ്മ, പരേതനായ അച്ചൻകുഞ്ഞ്, സിസ്റ്റർ റേച്ചൽ (മൗണ്ട് താബോർ, പത്തനാപുരം), വത്സമ്മ, റെജി. മരുമക്കൾ: കുഞ്ഞുമോൻ, ഓമന, ജോർജ്കുട്ടി, ജോയി, ബാബു, മിനി.