ആദിനാട് സൗത്ത്: കാട്ടിൽകടവ് പി.വി.കെ. ഭവനത്തിൽ വെളുത്തകുഞ്ഞ് (99) നിര്യാതനായി. മക്കൾ: പരേതയായ സരസ്വതി, സരസമ്മ, രാജു, മോഹനൻ, സോമരാജൻ, സുജാത. മരുമക്കൾ: പത്മാകരൻ, ശശിധരൻ, ശോഭനകുമാരി, ശ്രീദേവി, സുധർമ്മ, പരേതനായ വിശ്വംഭരൻ. സഞ്ചയനം 24ന് രാവിലെ 8ന്.