പുനലൂർ: ചെമ്മന്തൂർ രത്നവിലാസത്തിൽ പൊന്നമ്മ (78) നിര്യാതയായി. മക്കൾ: രത്നമ്മ, ഉണ്ണി, സിന്ധു, പരേതനായ രഞ്ചു. മരുമക്കൾ: വിജയൻ, ശ്രീദേവി, ജയ്മോൻ. സഞ്ചയനം 23ന് രാവിലെ 8ന്.