മയ്യനാട്: കാട്ടഴികത്ത് (തട്ടാരയിൽ) വീട്ടിൽ പരേതനായ എൻ. പങ്കജാക്ഷന്റെ ഭാര്യ ആനന്ദവല്ലി (80) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സുചിത്ര, സൂരാജ്, സുനിൽ കുമാർ. മരുമക്കൾ: ബിന്ദു, സജീവ്, മഹേശ്വരി, പ്രീത.