പത്തനാപുരം: വലിയ പറമ്പിൽ തുണ്ടിൽ പുത്തൻ വീട്ടിൽ പരേതനായ ടി.ജി. ജോണിന്റെ ഭാര്യ അന്നമ്മ (68) നിര്യാതയായി. മക്കൾ: റെനി ബാബു (ബംഗളൂരു), റെനു ജോൺ (റെയിൽവേ), റെഞ്ചി ജോൺ (ഷാർജ). മരുമക്കൾ: എം.ടി. ബാബു, റിൻസി, റെനു.