പത്തനാപുരം: പട്ടാഴി കന്നിമേൽ പ്രശോഭ മന്ദിരത്തിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. മക്കൾ: പ്രശോഭ കുമാർ, പ്രതിഭാ കുമാരി, പ്രീതാകുമാരി. മരുമകൾ: റാണി ലക്ഷ്മി.