കൊല്ലം: തെക്കേവിള ലക്ഷ്മി നഗർ-211 ലീനാഭവനിൽ കെ. സുകുമാരൻ (68, സുകു) നിര്യാതനായി. ഭാര്യ: വസന്ത. മകൾ: ലീന. മരുമകൻ: രഞ്ജിത്ത്. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 6ന്.