ചവറ: കളരിഅയ്യത്ത് വീട്ടിൽ രവീന്ദ്രനാഥന്റെ ഭാര്യ തങ്കമണി (67) നിര്യാതയായി. മക്കൾ: ശ്രീലത, ജയശ്രീ. മരുമക്കൾ: വിജയൻ, സുദർശനൻ. സഞ്ചയനം 26ന് രാവിലെ 8ന്.