ഓച്ചിറ: വരവിള പനച്ചക്കാവിൽ പടീറ്റതിൽ തങ്കമ്മ (85) നിര്യാതയായി. മകൻ: ഗോപാലകൃഷ്ണൻ. മരുമകൾ: സുകുമാരി. സഞ്ചയനം 24ന് രാവിലെ 8ന്.