പുത്തൂർ: കുളക്കട അശ്വതിയിൽ ആർ. സതീഷ് കുമാർ (54) നിര്യാതനായി. ഭാര്യ: സ്വപ്നകുമാരി: മക്കൾ: ആകാശ്.എസ്. കുമാർ, അശ്വതി.എസ്. കുമാർ.