മുഖത്തല: തൃക്കോവിൽവട്ടം ഇലയിൽ എട്ടിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ (റിട്ട. എക്സൈസ്) ഭാര്യ രാധാമണിഅമ്മ (71) നിര്യാതയായി. മക്കൾ: ജി. രാധാകൃഷ്ണപിള്ള (എസ്.സി.ബി), ജി. ഹരികുമാർ (ഫയർ ഫോഴ്സ്), ജി. ശ്രീകുമാർ (ശ്രീകൃഷ്ണ കോളേജ്). മരുമക്കൾ: എസ്. ശ്രീജ (ഐ.ടി.ഐ), ബിന്ദു (ഗവ. ഹയർ സെക്കൻഡറി), സരിത (കെ.എസ്.ഇ.ബി).